നല്ലളം: പരേതനായ അഹമ്മദ് മൂപ്പെൻറ മകൻ പറക്കോട്ട് കരീം (50) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: റസിയ. മക്കൾ: ഷറഫലി, ജംഷീർ അലി, ഫാത്തിമ ഫെബിൻ. മരുമക്കൾ: ജംഷീർ, നഹ്ല, ഷാമിന