പാലേരി: താനിയോട്ട് കൃഷ്ണൻകുട്ടി (71) നിര്യാതനായി. ലോട്ടറി തൊഴിലാളിയായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: പുഷ്പലത, സുരേഷ് (ഗൾഫ്), മനോജൻ (സ്വർണ തൊഴിലാളി), മധുസൂദനൻ (ഗൾഫ്), ഉഷ. മരുമക്കൾ: ദാമോദരൻ (കുറ്റ്യാടി), ഷീബ (വളയന്നൂർ), ബിന്ദു (പെരിങ്ങത്തൂർ), കുഞ്ഞികൃഷ്ണൻ (ചേലക്കാട്).