കുറ്റ്യാടി: ചെറിയകുമ്പളം പരേതനായ കൊയിലോത്ത്കണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (78) അടുക്കത്ത് മണ്ണൂരിൽ നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, ജമാൽ, ബഷീർ (മൂവരും ഖത്തർ), സാറ, സലാം. മരുമക്കൾ: റംല, നഫീസ, സലീന, പി.കെ. കുഞ്ഞമ്മത് (ന്യൂ മെഡിക്കൽസ്, കുറ്റ്യാടി), സുലേഖ. സഹോദരങ്ങൾ: ഇബ്രാഹിം, അന്ത്രു, അബൂബക്കർ, കുഞ്ഞാലി, പരേതരായ മൊയ്തു, കുഞ്ഞബ്ദുല്ല, സൂപ്പി.