നടുവണ്ണൂർ: വാകയാട് തൃക്കുറ്റിശ്ശേരി കരുണയില്‍ ശ്രീലത (58) നിര്യാതയായി. റിട്ട: ഡെപ്യൂട്ടി കലക്ടര്‍ പരേതനായ രാമന് നമ്പീശെൻറയും ശാരദ ബ്രാഹ്മണിയമ്മയുടെയും മകളാണ്. ഭർത്താവ്: കൃഷ്ണദാസ് (റിട്ട. കോഴിക്കോട് സർവകലാശാല). മക്കള്‍: ശ്രീദാസ്, സിദ്ധാര്‍ഥ്. മരുമകള്‍: ശ്രീഷ്മ. സഹോദരങ്ങള്‍: സാവിത്രി, വേണുനാഥ്, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.