വടകര: മേപ്പയിൽ കുനിയിൽ (മാതാപുരി) വിനോദൻ (49) നിര്യാതനായി. ഭാര്യ: സുനിത. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കാർത്യായനി. ഭാര്യ: സുനിത. മക്കൾ: ആഷിക് വിനോദ്, ഋസ്വിൻ വിനോദ്. സഹോദരങ്ങൾ: വിജിത്ത്, വിജീഷ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്).