കൊടുവള്ളി: മാനിപുരം കോട്ടക്കൽ കൈതാപറമ്പിൽ മാധവൻ (67) നിര്യാതനായി. പിതാവ്: പരേതനായ വേലു. മാതാവ്: ചെറിയപ്പെണ്ണ്. ഭാര്യ: ശാന്ത. മക്കൾ: സണ്ണി, സബിത. മരുമക്കൾ: സന്തോഷ്, പ്രിയ