കാക്കൂർ: വി.കെ. വെജിറ്റബിൾസ് കടയുടമ നാലുകണ്ടത്തിൽ വി.കെ. പക്കർ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജാഫർ, ജംഷീന. മരുമക്കൾ: ഫർസാന, സിറാജ് ചേളന്നൂർ. സഹോദരങ്ങൾ: പാത്തുമ്മ, ആയിഷ, നഫീസ, അബ്ദുൽ അസീസ്, അബൂബക്കർ, ആമിന, സൈനബ, ഇസ്മായിൽ.