തിരുവള്ളൂർ: തിരുവള്ളൂർ ജുമുഅത്ത് പള്ളി മുൻ മഹല്ല് കമ്മിറ്റി സെക്രട്ടറിയും തിരുവള്ളൂർ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകനും ടെക്ക പബ്ലിക് സ്കൂൾ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന കനവത്ത് പിലാക്കണ്ടി സൂപ്പി മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് (ഷാർജ), അബ്ദുൽ റഷീദ്, സൈനബ, ഹാജറ. മരുമക്കൾ: മൊയ്തു കുന്നോത്തറമ്മൽ, ടി.പി. മുഹമ്മദ്, സുഹ്റ (മേമുണ്ട), സജീറ (കുറ്റ്യാടി). സഹോദരങ്ങൾ: കനവത്ത് കുഞ്ഞബ്ദുല്ല (റിട്ട. ഏജീസ് ഓഫിസ്), ഖദീജ വൈക്കിലേരിക്കണ്ടി (കാക്കുനി), പരേതനായ മൊയ്തു