ഒളവണ്ണ: കമ്പിളിപ്പറമ്പിലെ എൻ.വി.എം ഹൗസിൽ ഹനീഫ (60) നിര്യാതനായി. ഭാര്യമാർ: കമറുന്നീസ, സെയ്നു. മക്കൾ: ജെംഷീദ്, റംസിന, റിഷാദ്, അറഫാത്, റഫീന, ഷിഫാന, നയ്സി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കമ്പിളിപ്പറമ്പ് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബറിസ്ഥാനിൽ.