കുറ്റിക്കാട്ടൂർ: കിയ്യലത്ത് താഴം വെളുത്തേടത്ത് അബ്ദുൽ സലീമിെൻറ ഭാര്യ സുബൈദ (54) നിര്യാതയായി. മക്കൾ: ഫാരിസ്, ഫാസിൽ, ജുബൈർ, ജുനൈസ്, തമീമ. മരുമക്കൾ: ഹാരിഫ, ഉമൈബ, സമീറുൽ അൽസാഫ.