വടകര: നാരായണനഗരം താഴെപീടികയിൽ മീത്തൽ അജിത്ത് (52) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ഷജില. മക്കൾ: അമർജിത്ത്, അനന്യ. സഹോദരങ്ങൾ: ചന്ദ്രൻ, ഗിരീശൻ, ഗിരിജ.