നടുവണ്ണൂർ: കാവുന്തറയിലെ ചെമ്മലപ്പുറം ചെല്ലട്ടാംകണ്ടി റിയാസ് (44) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് കോയ. മാതാവ്: റുഖിയ. ഭാര്യ: സാഇദ. മക്കൾ: റിൻഷാദ്,
റാഷിദ. സഹോദരങ്ങൾ: കോയമോൻ, ഹാരിസ്, യൂനുസ്, റഈസ്, റജീന.