പയ്യോളി: പെരുമാൾപുരത്തെ ഹൈസാസിലെ ഒ.ടി. അസ്സയിനാർ (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷരീഫ, ഹസീന, അശ്റഫ്, നസീർ. മരുമക്കൾ: സി.പി. മമ്മദ് കോയ, ഹസീന, മെഹ്ജബിൻ, പരേതനായ ബീരാൻ. സഹോദരന്മാർ: സുലൈഖ, കാദർ കുട്ടി, കുഞ്ഞിബി, ഉപ്പാത്തു, നഫീസ.