പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആൻഡ് തിയറ്റേഴ്സിെൻറ മുൻകാല പ്രവർത്തകൻ തോമസ് വേനക്കുഴിയിൽ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിജു തോമസ്, ബിനു തോമസ്, ജോസഫ് തോമസ്, മാത്യു തോമസ്. മരുമക്കൾ: സ്മിത, മിനി, ഷീബ, മെൽബീന. സഹോദരങ്ങൾ: മേരി, അന്നമ്മ, ഏലിക്കുട്ടി, പരേതരായ വർഗീസ്, ആൻറണി, ജോസ്.