വില്യാപ്പള്ളി: ആയുർേവദ തറിമരുന്ന് തൊഴിലാളി വലിയ പറമ്പത്ത് ചാത്തു (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മനോജൻ, റീജ, നിഷ. മരുമക്കൾ: ഷീബ, പവിത്രൻ, സജീവൻ.