പാലങ്ങാട്: വെങ്ങളത്ത് സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: വെങ്ങളത്ത് ടി.വി. നാരായണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ പുന്നശ്ശേരി എ.യു.പി സ്കൂൾ, കുട്ടമ്പൂർ). മക്കൾ: ഭാരതി, വസന്ത, വനജ, സ്മിത. മരുമക്കൾ: പി.എസ്. നായർ, ഗോവിന്ദൻ കുട്ടി നായർ, നാരായണൻ, രാജീവൻ. സഞ്ചയനം ശനിയാഴ്ച.