വടകര: അഴിയൂർ മുക്കാളിയിലെ ചെറുവങ്ങാട്ട് മറിയം ഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്പോളി അബ്ദുറഹിമാൻ ഹാജി. മക്കൾ: അബ്ദുൽ ലത്തീഫ്, ജമീല, പരേതനായ സിദ്ദീഖ്. മരുമക്കൾ: കെ.സി. മഹമൂദ് ഹാജി, ഫൗസിയ, ഷംഷാദ്. സഹോദരങ്ങൾ: ഫാത്തിമ ഹജ്ജുമ്മ, പരേതനായ അബൂബക്കർ.