പെരുവയൽ: കായലം കൽപടക്കൽ ആലിക്കോയ ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ അസീസ്, അബ്ദുർറഹ്മാൻ, അബ്ദുൽ ഗഫൂർ, റംല. മരുമക്കൾ: അസ്മ, സഫീറ, മൈമൂന, പരേതനായ കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ മമ്മദ്കുട്ടി, മുഹമ്മദ്, സൈനബ.