മണക്കടവ്: കാവിൽ പുഴക്കര പരേതനായ ഇമ്പിച്ചിക്കേളുവിെൻറ ഭാര്യ നാരായണിയമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, വേലായുധൻ, അശോകൻ, കനകകുമാരി, ഗീത. മരുമക്കൾ: ഗോപാലൻ, സുഗതൻ, പുഷ്പ, സവി, ആശ, വേലായുധൻ.