കൂട്ടാലിട: പാലക്കാട് വെണ്ണക്കര ശിവാനന്ദനിലയം കെ.കെ. ശങ്കരൻ (98) നരയംകുളം തണ്ടപ്പുറത്ത് ആലയത്തിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ജയപ്രകാശ്, അശോകൻ, വിശ്വനാഥൻ, വനജ, ധന്വന്തരി, ജനകൻ, രാധാകൃഷ്ണൻ, സതീദേവി, സുരേഷ് ബാബു. മരുമക്കൾ: രാമചന്ദ്രൻ (ഡ്രൈവർ, കൂട്ടാലിട), ബേബി, സതി, ആശ, സുകുമാരി, ജയ, ഷൈജ, രവീന്ദ്രൻ, ഫെമിന.