നാദാപുരം: എടച്ചേരി തുരുത്തിയിലെ ചെറുവത്ത് മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാരായണി, രാഘവൻ, ശ്യാമള, ശോഭ. മരുമക്കൾ: കണ്ണൻ, ജയശ്രി, കണ്ണൻ, കൃഷ്ണൻ.