പയ്യോളി: അയനിക്കാട് തിലാത്ത് കണ്ടിയിൽ സമീർ (40) നിര്യാതനായി. പിതാവ്: പരേതനായ ചെറുവോട്ട് അബ്ദുല്ല. മാതാവ്: ആയിഷ. ഭാര്യ: ആശിറ. മക്കൾ: അസ, യുവാൻ. സഹോദരങ്ങൾ: നിസാർ, സറീന, നസീമ.