ചേമഞ്ചേരി: കാപ്പാട് കാക്കച്ചിക്കണ്ടിയിൽ താമസിക്കുന്ന കണ്ണങ്കണ്ടി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഫാസിലത്ത്. മക്കൾ: ഫൈസൽ, സിറാജ്, ഫൈജാസ്, നാസില. മരുമക്കൾ: റമീസ, നിസ, റഫീഖ്. സഹോദരങ്ങൾ: അബൂബക്കർ അബ്സാർ, പരേതനായ ഇബ്രാഹിം.