പയ്യോളി: പുളിക്കുമഠത്തിൽ സോമസുന്ദരൻ (62) നിര്യാതനായി. പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും ബൂത്ത് പ്രസിഡൻറുമായിരുന്നു. ഭാര്യ: ലീല. സഹോദരങ്ങൾ: ഗൗരിയമ്മ, വത്സല, ജയലക്ഷ്മി, പരേതരായ വേലായുധൻ നായർ, ബാലചന്ദ്രൻ നായർ, ശ്യാമള.