കൊയിലാണ്ടി: വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു (81) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ : സിന്ധു, സന്ധ്യ, സിനി. മരുമക്കൾ: ശ്രീനിവാസൻ, രഞ്ജിത്ത്, സന്തോഷ്. സഹോദരങ്ങൾ: പത്മിനി, ചന്ദ്രി, പരേതരായ നാണു, ബാലൻ, ലീല.