എളേറ്റിൽ: കച്ചേരിമുക്ക് വടക്കെതൊടിക മൂനമണ്ണിൽ ആലിക്കുട്ടി (76) നിര്യാതനായി. കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, അശ്റഫ്, മുനീർ, ഫൗസിയ, അസ്ബിറ, റുഖിയ്യ, നസീറ. മരുമക്കൾ: ഹാരിസ് (പൂനൂര്), ഷമീർ (പൂനൂര്), ജബ്ബാർ(മണ്ണിൽകടവ്), ഇഖ്ബാൽ (എരമംഗലം), ഷംന, റോസ്ന, റസീന. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ഖദീജ, ബീവി, സൈനബ, ആയിഷ, ജമീല, പരേതയായ പാത്തുമ്മെയ്