നന്മണ്ട: പി.സി.സ്കൂളിന് സമീപം ഇടപ്പുറത്ത്കണ്ടി പരേതനായ രാമെൻറ ഭാര്യ ദേവി (90) നിര്യാതയായി. മക്കൾ: ഗീത, ബാലകൃഷ്ണൻ (വിക്ടറി ടൈൽസ്). മരുമകൾ: സുഷമ. സഹോദരങ്ങൾ: ചെക്കൂട്ടി(ടെയ്ലർ), ചാത്തുക്കുട്ടി, ലീല, സാവിത്രി, പത്മിനി. സഞ്ചയനം വ്യാഴാഴ്ച.