കൂത്താളി: കിഴക്കെപറമ്പിൽ പത്മനാഭൻ (കരിമ്പിച്ചാലിൽ -68) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ചീരു അമ്മ. ഭാര്യ: പത്മിനി. മക്കൾ: സുധീഷ്കുമാർ, സിജില. മരുമക്കൾ: ജിനീഷ്കുമാർ (പുത്തൻതെരു), നിമിഷ (മുക്കാളി). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദിവാകരൻ, ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.