കിഴിശ്ശേരി: സമസ്ത മുൻ ജനറൽ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്ലിയാരുടെ മരുമകനും പണ്ഡിതനുമായ കിഴിശ്ശേരി ആലിൻചുവട് പറശ്ശേരി മുഹമ്മദ് മുസ്ലിയാർ (83) നിര്യാതനായി. ഏറനാട് മണ്ഡലം സമസ്ത വൈസ് പ്രസിഡൻറ്, ഏറനാട് താലൂക്ക് മുശാവറ അംഗം, കിഴിശ്ശേരി മേഖല സമസ്ത കോഡിനേഷൻ കമ്മിറ്റി പ്രസിഡൻറ്, മേലേ കിഴിശ്ശേരി മഹല്ല് പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചു. 48 വർഷം മുണ്ടംപറമ്പ് വിശാരംകുന്ന് മഹല്ല് ഖാസിയായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മുൽ ഐയ്മൻ, അബൂബക്കർ, മുഹമ്മദ് ബഷീർ, അബ്ദുറഷീദ്, സഹ്ൽ, ആമിർ ദാരിമി, പരേതരായ മൊയ്തീൻ, അബ്ദുസലാം. മരുമക്കൾ: അഹമ്മദ് വലിയപറമ്പ്, ജമീല ചേളാരി, സാറ, ഫസീല, ഫസീല, റുബീ