ബാലുശ്ശേരി: പൊന്നരംതെരുവിലെ പരേതനായ പാണൻകണ്ടി ഗോവിന്ദെൻറ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: പുഷ്പ, രാമകൃഷ്ണൻ (ചന്ദ്രിക റിപ്പോർട്ടർ), ഷാജി (കെ.എസ്.ഇ.ബി, കൂരാച്ചുണ്ട്). മരുമക്കൾ: സുബ്രഹ്മണ്യൻ (താനൂർ), രാധിക (പലോളി മുക്ക്), പ്രജിത (പുത്തൻ തെരു, വടകര). സഹോദരങ്ങൾ: പരേതരായ ഉണിച്ചിര (അത്തോളി), കുഞ്ഞാപ്പൻ, ശങ്കരൻ, ലക്ഷ്മി, രാമൻ (റിട്ട. അധ്യാപകൻ). സഞ്ചയനം വ്യാഴാഴ്ച.