കുറ്റ്യാടി: ഊരത്ത് പരേതനായ വെള്ളഞ്ചേരിച്ചാൽ അബ്ദുള്ളയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: യൂസുഫ്, അസീസ്, അലി, ഹാരിസ്. മരുമക്കൾ: ഫാത്തിമ, ആസ്യ, വഹീദ, റാഹില. സഹോദരങ്ങൾ: പോക്കർ, മറിയം, ആയിശ, പരേതരായ കുഞ്ഞമ്മദ്, ഇബ്രാഹിം, അബ്ദുള്ള, സൂപ്പി, പാത്തു.