Obituary
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം തെക്കേത്തറ പൂണ്ടിക്കൽ വീട്ടിൽ പി.എ. രാജൻ (73) നിര്യാതനായി. ഭാര്യ: പൊന്നുമണി. മക്കൾ: സുരേഷ്, സന്തോഷ്, സുജാത, സുഭാഷ്, സുനിത. മരുമക്കൾ: ശാലിനി, മിനി, ഗോപി, എൽസി, ഉണ്ണികൃഷ്ണൻ.
വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ കളരിക്കൽ വീട്ടിൽ സരോജിനി (82) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ 11ന് എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പരമേശ്വര പണിക്കർ. മക്കൾ: മാധവൻകുട്ടി പണിക്കർ, കൃഷ്ണദാസ്, തങ്കമണി, പത്മാവതി, ലക്ഷ്മിക്കുട്ടി. മരുമക്കൾ: കാഞ്ചന, സ്മിത, കൃഷ്ണൻകുട്ടി, പൊന്നുക്കുട്ടൻ, പരേതനായ പത്മനാഭൻ.
കലയ്ക്കോട്: കലയ്ക്കോട് ആർ.എസ് നിവാസിൽ എൻ. രാജൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിനോദ്, പരേതനായ ബിജു, വിൻസൻ, രാജീവ്, രാജേഷ്. മരുമക്കൾ: സരിത, സാന്ദ്ര, ശ്രീജ, സരിജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടുകൻതൊടിയിൽ നാസർ (56) നിര്യാതനായി. ഭാര്യ: മിനിമോൾ. മക്കൾ: അബൂതാഹിർ, അൻസി. സഹോദരങ്ങൾ: പ്യാരിജാൻ, പരേതനായ ആരിഫ്.
തൃക്കരുവ: വടക്കേക്കര വലിയവിള ഭാഗത്ത് പനമൂട്ടിൽ കിഴക്കതിൽ വീട്ടിൽ സുരേഷ് കുമാറിെൻറ ഭാര്യ ഉഷ (51) നിര്യാതയായി. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമകൾ: രഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പാലക്കാട്: പിരിവുശാല ആലമ്പള്ളം വൈഷ്ണവത്തിൽ ചിറ്റൂർ മുത്തേടത്ത് റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻകുമാർ (59) നിര്യാതനായി. പിതാവ്: പരേതനായ മാധവ കൈമൾ. മാതാവ്: പാറുക്കുട്ടി അമ്മ. ഭാര്യ: ശോഭനദേവി. മകൻ: അക്ഷയ് മോഹൻ. സഹോദരി: ശോഭന (കൊഴിഞ്ഞാംപാറ സഹകരണ ബാങ്ക് സെക്രട്ടറി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ആയൂർ: കുളഞ്ഞിയിൽചരുവിള പുത്തൻവീട്ടിൽ കോയക്കുട്ടിയുടെ ഭാര്യ ഫാത്തിമബീവി കോയ (74) നിര്യാതയായി. മക്കൾ: നാസർ, നൗഷാദ്, നാസില, നസീല, നജീം, നുജും. മരുമക്കൾ: അത്തുക്ക, സബീല, നിസാർ, നിസാം, ഹലീമ, സാജിത.
കുണ്ടറ: ഇളമ്പള്ളൂർ പരേതനായ ഗോപിനാഥെൻറ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: വിക്രമൻ, മഞ്ചു.
പത്തിരിപ്പാല: കല്ലൂർ മുക്കാട്ടുകുന്ന് കൊലവൻ (88) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: രാമചന്ദ്രൻ, രവീന്ദ്രൻ. മരുമക്കൾ: പ്രസീത, മഞ്ജു.
കുണ്ടറ: ഇളമ്പള്ളൂർ നവധാരയിൽ ദേവദാസൻ ആചാരിയുടെ ഭാര്യ വസന്തകുമാരി (53) നിര്യാതയായി. മക്കൾ: ദേവി, വിഷ്ണു പ്രസാദ്. മരുമക്കൾ: ആനന്ദ്, പൂജ.
പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം ഉങ്ങുവെച്ച പറമ്പിൽ വേലായുധെൻറ ഭാര്യ കുഞ്ഞു (70) നിര്യാതയായി. മക്കൾ: കുമാരി, ഗിരിജ, മുരളി നാഥൻ, ശിവപ്രസാദ്, അജിത് കുമാർ. മരുമക്കൾ: രാജൻ, നാരായണൻ, ഷീജ, രതി, രഞ്ജുഷ.
കൊട്ടിയം: ഉമയനല്ലൂർ പടിഞ്ഞാറെ വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുൽഫത്ത് ബീവി (71) നിര്യാതയായി. മക്കൾ: ഹസീന, ഷെമീന, ഷെമീർ, ശോഭിത. മരുമക്കൾ: മുഹമ്മദ് ഹുസൈൻ, കമാലുദ്ദീൻ, ഷൈനി, ഷിജാർ.