കരുമാല്ലൂർ: മനക്കപ്പടി തോപ്പിൽ കൈതോട്ടുങ്കൽ കുര്യൻ (കുഞ്ഞപ്പൻ -76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ഷൈനി, രാജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തട്ടാംപടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.