ആലപ്പുഴ: എ.എം. ആരിഫ് എം.പിയുടെ ഭാര്യ ഡോ. ഷഹനാസിെൻറ മാതാവ് ആബിദ ബീഗം (70) നിര്യാതയായി. ആലപ്പുഴ അവലൂക്കുന്ന് കൈചൂണ്ടി ജങ്ഷൻ വിദ്യ തിയറ്റർ ഇടറോഡ് സൈന മൻസിലിൽ റഷീദിെൻറ ഭാര്യയാണ്. മറ്റുമക്കൾ: ഷാനവാസ്, അബ്ദുൽ മനാഫ്. മറ്റു മരുമക്കൾ: ഷമീം ഷാനവാസ്, സുമയ്യ. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.