ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നടുവിലേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: നിർമല ചന്ദ്രൻ, തങ്കമണി, ഗോപാലകൃഷ്ണൻ, സദാശിവൻ പിള്ള. മരുമക്കൾ: ചന്ദ്രൻ പിള്ള, രാജശേഖരൻ, എസ്. സന്ധ്യ (അംഗൻവാടി അധ്യാപിക), വി. സുമ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.