മലയാറ്റൂർ: തറയിൽ പാപ്പുവിെൻറ മകൻ ജോയി (75) നിര്യാതനായി. ഭാര്യ: എറണാകുളം മാഞ്ഞൂരാൻ കുടുംബാംഗം ആലീസ്. മക്കൾ: ജീസ്, തോമസ്, ബാബു, മാർട്ടിൻ. മരുമക്കൾ: ഡോളി, റോസ്, മിനു, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.