ആരക്കുന്നം: ചൂരമതയിൽ ജാൻസി പ്രിൻസ് (55) നിര്യാതയായി. പുക്കാട്ടുപടി മാടപ്പിള്ളിൽ പരേതനായ ഡേവിഡിെൻറ മകളാണ്. ഭർത്താവ്: പരേതനായ പ്രിൻസ് കുര്യാക്കോസ്. മക്കൾ: റീബു കുര്യൻ (കോൺടുവെൻഡ് ബിസിനസ് സർവിസസ്, ഇൻഫോ പാർക്ക്), റിബിൻ പ്രിൻസ് (മെറ്റാറോക്സ്, മൈൻസ് എൻജിനീയർ, തിരുവനന്തപുരം). മരുമകൾ: ജീവ (സിയാൻ ഇൻറർനാഷനൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ.