എ.ആർ നഗർ: യാറത്തുംപടി കുട്ടിശ്ശേരിചിന പരേതനായ പാലശ്ശേരി കൂളിപറമ്പിൽ അഹമ്മദിന്റെ മകൻ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: അബ്ദുൽ ഹമീദ്, ഇല്യാസ്, സൈതലവി, ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, അബ്ബാസ്, ഖദീജ, ആത്തിഖ, സുൽഫത്ത്. മരുമക്കൾ: അബ്ദു, അബ്ദുസ്സലാം, ഹബീബ് റഹ്മാൻ, സാജിദ, നുസൈബ, സഫ, മാജിദ, ഫൗസിയ, മുഹ്സിന.