മഞ്ചേരി: അരുകിഴായ എറിയാട്ടു പൊയിൽ ശങ്കരൻ (80) നിര്യാതനായി. സഹോദരങ്ങൾ: ലക്ഷ്മി, സീത, പരേതരായ ചാത്തുണ്ണി, കറപ്പൻ.