താനൂർ: കാട്ടിലങ്ങാടി പരേതനായ കട്ടിവീട്ടിൽ ഗണപതിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ശിവരാമൻ, പ്രഭാകരൻ. മരുമക്കൾ: പുഷ്പ, കുമാരി.