നിറമരുതൂർ: വള്ളിക്കാഞ്ഞിരം സ്വദേശി നരിക്കോട്ട് ബാലൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അജിത്കുമാർ, ഷിജിത്, സീമ. മരുമകൻ: ജയദേവൻ.