മഞ്ചേരി: മുള്ളമ്പാറ ആസാദ് നഗർ സ്വദേശി ചേലാതടത്തിൽ കാഞ്ഞിരപോയിൽ മൊയ്തീൻ ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, ഷാഹുൽ ഹമീദ്, ഫാത്തിമ സുഹ്റ, റസിയ, ഹഫ്സത്ത്, സലീന. മരുമക്കൾ: മുഹമ്മദ് എന്ന ബാപ്പുട്ടി (മോങ്ങം), ഷൗക്കത്തലി (മുട്ടിപ്പാലം), അബ്ദുൽ ഖാദർ (പൂക്കോട്ടൂർ), അബ്ദുന്നാസർ (തുറക്കൽ), സാജിദ (കാരാപറമ്പ്), സജ്ന (മഞ്ചേരി). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.