പരപ്പനങ്ങാടി: നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് മുൻവശം കൊടപ്പാളി പാടത്തെ വിമുക്തഭടൻ പരുത്തിക്കാട്ട് അപ്പുണ്ണി എന്ന ബാബവിന്റെ ഭാര്യ പ്രഭാവതി (60) നിര്യാതയായി. മക്കൾ: വർഷ, വിനീത, വിനോയ് ബാബു. മരുമക്കൾ: ബൈജു, സന്തോഷ്, ജിഷ.