മുക്കം: കളരികണ്ടി ഓടമ്മൽ അബ്ദുപ്പ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: നസീം, നാസർ, റഹിം, നൗഷാദ്, അനസ്, കദീജ, ഫാത്തിമ, അസ്മാബി. മരുമക്കൾ: മൂസ, അബൂബക്കർ, ഇബ്രാഹിം, ശംസദ്, റസീന, നിഷിത, സംഷിയ.