പേരാമ്പ്ര: ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ കർഷകൻ മുട്ടത്തുകുന്നേൽ ജോസഫ് (കുഞ്ഞേപ്പ്-90 ) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഗ്രേസി, ജോർജ് (ടാക്സ് പ്രാക്ടീഷണർ, പേരാമ്പ്ര) ടോമി, മോളി. മരുമക്കൾ: ചാക്കോച്ചൻ (കല്ലാനോട് ) സോഫിയ (പുല്ലൂരാംപാറ) ഡെയ്സി (ഒറ്റക്കണ്ടം) ലൂക്കോസ് (കല്ലാനോട്) സഹോദരങ്ങൾ: അന്നമ്മ, മേരി, പരേതരായ മാത്യു, മാമി, കുഞ്ഞേലി, ജോർജ്. സംസ്കാരം വ്യാഴം 10ന് ചക്കിട്ടപാറ സെൻറ് ആന്റണീസ് പള്ളി സെമിത്തേരിയിൽ