തടമ്പാട്ടുതാഴം: വി.പി ഹസ്സൻ കല്ലൂട്ടിവയൽ (69) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റഷീദ്, ജംഷീദ്, ജിൻഷ. മരുമക്കൾ: സജ്ന, അസ്മിറ, പരേതനായ ഹാരിസ്. സഹോദരങ്ങൾ: ആലിക്കോയ, അബൂബക്കർ, കബീർ, മമ്മദ് കോയ, ഫാത്തിമബി. ഖബറടക്കം വ്യാഴാഴ്ച 10.30ന് കാരപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.