കക്കോടി: മോരിക്കര കവുത്തിമഠത്തിൽ പരേതനായ ഉണ്ണറയുടെ മകൻ പുരുഷോത്തമൻ (വിമുക്തഭടൻ -62 ) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: രജിത. മക്കൾ: രാജേഷ്, ജസ്ന. മരുമകൻ: സുഗീത് നടുവട്ടം. സഹോദരങ്ങൾ: സുന്ദരൻ, ബാബു, ഗോകുലൻ, കാർത്യായനി, സരസു, കോമളം, സഞ്ചയനം: ഞായർ.