നല്ലളം: അരീക്കാട് പാലിപ്പറമ്പ് സഫിയ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മക്കൾ: ജയ്സൽ, സോഫിയ, ജഫ്സൽ, ഷഫീൽ. മരുമക്കൾ: സൗദ, മുഹമ്മദ് റാഫി, ഫൗസിയ.