ചക്കുംകടവ്: മാമ്മദാജി പറമ്പ് സി.കെ ഹൗസിൽ പരേതനായ സി.കെ. ഹംസക്കോയയുടെ ഭാര്യ ആയിശബി (75) നിര്യാതയായി. മക്കൾ: അഷറഫ്, മുജീബ്, സുബൈദ. മരുമക്കൾ: രഹിയാനത്ത്, ഫൗസിയ, ഹനീഫ.