ബേപ്പൂർ: ഗോതീശ്വരം കടപ്പയിൽ ബാലൻ (98) നിര്യാതനായി. ഭാര്യമാർ: സരസ്വതി, പരേതയായ സൗമിനി. മക്കൾ: പ്രഭാകരൻ, സുധാകരൻ, ദിവാകരൻ, മനോഹരൻ, രത്നാകരൻ, പ്രതീകരൻ, ഷാജികരൻ, അനിൽകുമാർ, സുധ, സുനിത. സഞ്ചയനം വ്യാഴാഴ്ച.